Question
Download Solution PDF'ചാബഹാർ തുറമുഖം' സ്ഥിതി ചെയ്യുന്നത് എവിടെ ?
Answer (Detailed Solution Below)
Detailed Solution
Download Solution PDFശരിയായ ഉത്തരം ഒമാൻ ഉൾക്കടൽ ആണ്.
- ചാബഹാർ തുറമുഖം എവിടെയാണ്?
- ഒമാൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു, രാജ്യത്തെ ഏക സമുദ്ര തുറമുഖമാണിത്.
- എന്ത്കൊണ്ട് ചാബഹാർ തുറമുഖം ഇന്ത്യക്ക് പ്രാധാന്യമുള്ളതായി?
- പാകിസ്ഥാനിലേക്ക് പ്രവേശിക്കാതെ തന്നെ, ഇന്ത്യക്ക് അഫ്ഗാനിസ്ഥാനിലേക്ക് ചരക്കുകൾ എത്തിക്കാൻ കഴിയുന്ന ഒരു കുറുക്കുവഴി(ബൈപാസ്) ആണിത്.
- ഇന്ത്യ, റഷ്യ, ഇറാൻ, യൂറോപ്പ്, മധ്യേഷ്യ എന്നിവയ്ക്കിടയിൽ സമുദ്ര, റെയിൽ, റോഡ് പാതകളുള്ള, അന്താരാഷ്ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലേക്കുള്ള പ്രധാന കവാടമായതിനാൽ, ഇറാനിലേക്കുള്ള ഇന്ത്യയുടെ യാത്രയെ ഇത് എളുപ്പമാക്കും.
- ഗ്വാഡാർ തുറമുഖം വികസിപ്പിക്കാൻ പാകിസ്ഥാനെ സഹായിച്ചുകൊണ്ട്, അറബിക്കടലിൽ ചൈനയുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തടയിടാൻ, ഇത് ഇന്ത്യയെ സഹായിക്കുന്നു. ഗ്വാഡാർ തുറമുഖം റോഡ് വഴി ചാബഹാറിൽ നിന്നും 400 കിലോമീറ്റർ അകലെയും, സമുദ്ര മാർഗ്ഗം 100 കിലോമീറ്റർ അകലയുമാണ്.
- നയതന്ത്ര കാഴ്ചപ്പാടിൽ, മാനുഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു പോയിന്റായി ചാബഹാർ തുറമുഖത്തെ ഉപയോഗിക്കാം.
Last updated on Jun 13, 2025
-> The SSC CGL Notification 2025 has been released on 9th June 2025 on the official website at ssc.gov.in.
-> The SSC CGL exam registration process is now open and will continue till 4th July 2025, so candidates must fill out the SSC CGL Application Form 2025 before the deadline.
-> This year, the Staff Selection Commission (SSC) has announced approximately 14,582 vacancies for various Group B and C posts across government departments.
-> The SSC CGL Tier 1 exam is scheduled to take place from 13th to 30th August 2025.
-> Aspirants should visit ssc.gov.in 2025 regularly for updates and ensure timely submission of the CGL exam form.
-> Candidates can refer to the CGL syllabus for a better understanding of the exam structure and pattern.
-> The CGL Eligibility is a bachelor’s degree in any discipline.
-> Candidates selected through the SSC CGL exam will receive an attractive salary. Learn more about the SSC CGL Salary Structure.
-> Attempt SSC CGL Free English Mock Test and SSC CGL Current Affairs Mock Test.
-> Candidates should also use the SSC CGL previous year papers for a good revision.