180° രേഖാംശത്തെ വിളിക്കുന്നത്:

  1. പ്രൈം മെറിഡിയൻ
  2. സ്റ്റാൻഡേർഡ് പാരലൽസ് 
  3. അന്താരാഷ്ട്ര ദിനാങ്ക രേഖ 
  4. ഗ്രീനിച്ച് സമയം

Answer (Detailed Solution Below)

Option 3 : അന്താരാഷ്ട്ര ദിനാങ്ക രേഖ 
Free
RRB NTPC CBT-I Official Paper (Held On: 4 Jan 2021 Shift 1)
5.4 Lakh Users
100 Questions 100 Marks 90 Mins

Detailed Solution

Download Solution PDF

അന്താരാഷ്ട്ര ദിനാങ്ക രേഖ എന്നതാണ് ശരിയായ ഉത്തരം.

  • ഒരു ദിവസത്തിനും അടുത്ത ദിവസത്തിനുമിടയിലുള്ള, അതിർത്തി നിർവചിക്കുന്ന, ഭൂമിയുടെ ഉപരിതലത്തിലെ ഒരു സാങ്കൽപ്പിക രേഖയാണ് അന്താരാഷ്ട്ര ദിനാങ്ക രേഖ (IDL).
  • 180° മെറിഡിയൻ അന്താരാഷ്ട്ര ദിനാങ്ക രേഖയായി തിരഞ്ഞെടുക്കപ്പെട്ടു, കാരണം, ഇത് ജനസംഖ്യ കുറവുള്ള മധ്യ പസഫിക് സമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത്.
  • 1884ൽ വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 26 രാജ്യങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര മെറിഡിയൻ സമ്മേളനത്തിലാണ് ഇത് നിർണ്ണയിച്ചത്.

  • അന്താരാഷ്ട്ര ദിനാങ്ക രേഖ, പ്രൈം മെറിഡിയനിൽ നിന്നും (0° രേഖാംശം), അല്ലെങ്കിൽ സമയമേഖലകളുടെ റഫറൻസ് പോയിന്റായ, യുകെയിലെ, ലണ്ടനിലെ ഗ്രീനിച്ചിൽ നിന്നും 180° കിഴക്ക് (അല്ലെങ്കിൽ പടിഞ്ഞാറ്) ആയി ലോകമെമ്പാടും സ്ഥിതിചെയ്യുന്നു.
  • അതിർത്തി നിർണയ രേഖ എന്നും ഇത് അറിയപ്പെടുന്നു.
  • ദിനാങ്ക രേഖ ഉത്തരധ്രുവം മുതൽ ദക്ഷിണധ്രുവം വരെ നീളുകയും, പടിഞ്ഞാറൻ, കിഴക്കൻ ഗോളാർദ്ധങ്ങൾ തമ്മിലുള്ള വിഭജനം അടയാളപ്പെടുത്തുകയും ചെയ്യുന്നു.
  • രാഷ്‌ട്രീയ, രാജ്യ അതിർത്തികൾ ഒഴിവാക്കുന്നതിനായി, ഇത് നേർരേഖയിലല്ല, പകരം വളഞ്ഞുതിരിഞ്ഞാണ് (zigzag) നീങ്ങുന്നത്.
  • പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നിങ്ങൾ അന്താരാഷ്ട്ര ദിനാങ്ക രേഖ മുറിച്ചുകടക്കുമ്പോൾ, നിങ്ങൾ ഒരു ദിവസം പിന്നിലാണ്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നിങ്ങൾ അതിർത്തി കടക്കുകയാണെങ്കിൽ, നിങ്ങൾ ഒരു ദിവസം മുന്നിലാണ്.
  • ദിനാങ്ക രേഖ അന്താരാഷ്ട്ര നിയമപ്രകാരം നിർവചിച്ചിട്ടില്ല.
  • രാജ്യങ്ങൾക്ക് അവർ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന തീയതിയും സമയ മേഖലയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്.
Latest RRB NTPC Updates

Last updated on Jun 11, 2025

-> RRB NTPC 2025 Exam Postponed. Railway Recruitment Board has rescheduled the RRB NTPC Exam for June 5, 2025 (Shift 3). 

-> RRB NTPC Exam Analysis 2025 is LIVE now. All the candidates appearing for the RRB NTPC Exam 2025 can check the complete exam analysis to strategize their preparation accordingly. 

-> The UPSC Prelims Result 2025 and UPSC IFS Result 2025 has been released @upsc.gov.in

-> The RRB NTPC Admit Card 2025 has been released on its official website.

-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.

-> The RRB NTPC CBT 1 Exam is scheduled from 5th June to 24th June 2025 as per the revised tentative exam schedule. 

-> The RRB NTPC 2025 Notification has been released for a total of 11558 vacancies.

-> A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.

-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.

-> Prepare for the exam using RRB NTPC Previous Year Papers.

-> Check out the Rajasthan PTET Admit Card 2025 and UPSC Prelims Result Date 2025 here.

More Origin and evolution of Universe Solar system Questions

Get Free Access Now
Hot Links: teen patti master king teen patti win teen patti real cash apk teen patti pro