താഴെ തന്നിരിക്കുന്നവയില് സ്റ്റീല് ഉത്പാദന പ്രക്രിയയില്, ഏറ്റവും കൂടുതലായി ആവശ്യമുള്ള അസംസ്കൃത വസ്തു ഏത്?

  1. കല്‍ക്കരി
  2. ഇരുമ്പയിര്‌
  3. ചുണ്ണാമ്പ്കല്ല്‌
  4. പൊട്ടാഷ്

Answer (Detailed Solution Below)

Option 1 : കല്‍ക്കരി
Free
Revise Complete Modern History in Minutes
33.6 K Users
10 Questions 20 Marks 12 Mins

Detailed Solution

Download Solution PDF

ശരിയായ ഉത്തരം കല്‍ക്കരി ആണ്.

  • ഇരുമ്പയിര്, ഇരുമ്പ്‌ അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും സ്റ്റീല്‍‌ നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് സ്റ്റീല്‍ ഉത്പാദന പ്രക്രിയ.
  • സ്റ്റീല്‍‌ ഉത്പാദന പ്രക്രിയയില്‍, നൈട്രജന്‍, സിലിക്കണ്‍, ഫോസ്ഫറസ്, സള്‍ഫര്‍, അധികമുള്ള കാര്‍ബണ്‍ മുതലായ മാലിന്യങ്ങളെ അസംസ്‌കൃത ഇരുമ്പിൽ നിന്ന് പുറന്തള്ളുകയും, ലോഹസങ്കര മൂലകങ്ങളായ മാംഗനീസ്, നിക്കല്‍, ക്രോമിയം, വനേഡിയം എന്നിവയെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ, വ്യത്യസ്ത ഗ്രേഡില്‍ ഉള്ള സ്റ്റീല്‍ ലഭ്യമാകുന്നു.
  • ഉരുക്കിയെടുക്കുന്ന സ്റ്റീലില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന വാതകങ്ങളായ നൈട്രജന്‍, ഓക്സിജന്‍, എന്നിവയുടെയും, അലിഞ്ഞുചേര്‍ന്നിരിക്കുന്ന മാലിന്യങ്ങളുടെയും ("ഇന്‍ക്ലുഷന്‍സ്" എന്ന് അറിയപ്പെടുന്നു) അളവ് നിയന്ത്രിക്കേണ്ടത്, ദ്രാവക സ്റ്റീലില്‍ നിന്നും വാര്‍ത്തെടുക്കുന്ന ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.     .

 

 

  • ഒരു ടണ്‍ സ്റ്റീല്‍ ഉല്പാദിപ്പിക്കുന്നതിന്, താഴെ കൊടുത്തവ ആവശ്യമാണ്‌:  
    • 8 ടണ്‍ കല്‍ക്കരി
    • 4 ടണ്‍ ഇരുമ്പയിര്
    • 1 ടണ്‍ ചുണ്ണാമ്പ് കല്ല്‌. അതുകൊണ്ട്, ഓപ്ഷന്‍ 1 ആണ് ശരി.
Latest UPSC Civil Services Updates

Last updated on Jun 23, 2025

-> Candidates can check out the Daily Headlines for 23 June UPSC Current Affairs

-> UPSC Launched PRATIBHA Setu Portal to connect aspirants who did not make it to the final merit list of various UPSC Exams, with top-tier employers.

-> Check Fastag Annual Pass 2025 New rules Rs. 3000 for 200 highway trips per year announced by the nitin Kadgari.

-> Candidates who have cleared the Prelims can now fill the UPSC DAF 1 2025 form for the Mains examination on the official website.

-> The UPSC CSE and IFS result has been released @upsc.gov.in on 11 June, 2025. Check UPSC Prelims Result 2025, UPSC IFS Result 2025 

-> UPSC Launches New Online Portal upsconline.nic.in. Check OTR Registration Process.

-> Check UPSC Prelims 2025 Exam Analysis and UPSC Prelims 2025 Question Paper for GS Paper 1 & CSAT.

-> UPSC Exam Calendar 2026. UPSC CSE 2026 Notification will be released on 14 January, 2026. 

-> Calculate your Prelims score using the UPSC Marks Calculator.

-> Go through the UPSC Previous Year Papers and UPSC Civil Services Test Series to enhance your preparation.

-> PM Kisan 20th Installment Date 2025: Beneficiary Status & List, Check eKYC Process.

-> Punjab Police Constable Answer Key 2025 Out

-> UGC NET 2025 Admit Card Out @ugcnet.nta.nic.in

Get Free Access Now
Hot Links: teen patti real cash teen patti fun teen patti master apk best teen patti flush