Question
Download Solution PDFതാഴെ തന്നിരിക്കുന്ന വ്യക്തികളിൽ ആരാണ് ലണ്ടൻ ഇന്ത്യൻ സൊസൈറ്റിയും ഈസ്റ്റ് ഇന്ത്യ അസോസിയേഷനും സ്ഥാപിച്ചത്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFദാദാഭായി നവറോജി ആണ് ശരിയുത്തരം.
- ദാദാഭായി നവറോജി:
- ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
- 1886 ലെ കൊൽക്കത്ത സമ്മേളനം,1893 ലെ ലാഹോർ സമ്മേളനം,1906 ലെ കൊൽക്കത്ത സമ്മേളനം എന്നിവയിലൂടെ അദ്ദേഹം മൂന്ന് തവണ INCയുടെ പ്രസിഡന്റായി,
- യു.കെ ഹൗസ് ഓഫ് കോമൺസിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പാർലമെന്റ് അംഗം.
- 1865ൽ ലണ്ടൻ ഇന്ത്യൻ സൊസൈറ്റിയും 1867ൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷനും സ്ഥാപിച്ചു.
സംഘടനയുടെ പേര് |
സ്ഥലം |
സ്ഥാപകൻ |
വർഷം |
ലണ്ടൻ ഇന്ത്യൻ സൊസൈറ്റി | ലണ്ടൻ | ദാദാഭായി നവറോജി | 1865 |
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ | ലണ്ടൻ | ദാദാഭായി നവറോജി | 1867 |
ബ്രഹ്മസമാജം |
കൊൽക്കത്ത |
രാജ റാം മോഹൻ റോയ് |
1828 |
സെർവന്റ്സ് ഓഫ് ദി പീപ്പിൾ സൊസൈറ്റി |
ലാഹോർ |
ലാലാ ലജ്പത് റായ് |
1921 |
സ്വരാജ് പാർട്ടി |
-- |
മോത്തിലാൽ നെഹ്‌റു സി. ആർ. ദാസ് |
1923 |
Last updated on Jul 10, 2025
-> RRB NTPC Under Graduate Exam Date 2025 has been released on the official website of the Railway Recruitment Board.
-> The RRB NTPC Admit Card will be released on its official website for RRB NTPC Under Graduate Exam 2025.
-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.
-> The RRB NTPC 2025 Notification released for a total of 11558 vacancies. A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.
-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.
-> Prepare for the exam using RRB NTPC Previous Year Papers.
-> Get detailed subject-wise UGC NET Exam Analysis 2025 and UGC NET Question Paper 2025 for shift 1 (25 June) here