2020ലെ അന്തരാഷ്ട്ര സാക്ഷരതാ ദിനത്തിൻ്റെ പ്രമേയം എന്താണ്?

  1. സാക്ഷരതാ അധ്യാപനവും പഠനവും കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും 
  2. സാക്ഷരതയും ബഹുഭാഷയും കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും
  3. ഡിജിറ്റൽ ലോകത്തെ സാക്ഷരതാ കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും 
  4. സാക്ഷരതയും നൈപുണ്യ വികസനവും കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും 

Answer (Detailed Solution Below)

Option 1 : സാക്ഷരതാ അധ്യാപനവും പഠനവും കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും 
Free
RRB Exams (Railway) Biology (Cell) Mock Test
8.8 Lakh Users
10 Questions 10 Marks 7 Mins

Detailed Solution

Download Solution PDF

സാക്ഷരതാ അദ്ധ്യാപനവും പഠനവും കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും എന്നതാണ് ശരിയുത്തരം.

  • എല്ലാ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു.
  • സാക്ഷരതയെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനും, നല്ല നിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, പുറം രാജ്യങ്ങളിൽ ജോലിയെടുക്കാൻ പര്യാപ്തമായ രീതിയിൽ ആളുകളിൽ കഴിവുകൾ വികസിപ്പിക്കുന്നതിനുമാണ് ഈ ദിവസം ആചരിക്കുന്നത്.

  • 1966 ഒക്ടോബർ 26നാണ് യുനെസ്കോ ലോക സാക്ഷരതാ ദിന ആചരണം അന്താരാഷ്ട്ര തലത്തിൽ പ്രഖ്യാപിച്ചത്.
  • നിരക്ഷരത, ദാരിദ്ര്യം, തൊഴിലില്ലായ്മ, ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ ചില മോശം പ്രശ്നങ്ങൾ ആ കാലഘട്ടത്തിൽ ലോകം  നേരിട്ടു.
  • നല്ല സാക്ഷരതാ നിരക്ക് മികച്ച സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും, അതുവഴി, ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
  • 1965ൽ ടെഹ്‌റാനിൽ നടന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ ലോക സമ്മേളനത്തിലാണ് ലോക സാക്ഷരതാ ദിനം എന്ന ആശയം ഉത്ഭവിച്ചത്.
  • ഏതൊരു രാജ്യവും സുസ്ഥിര വികസനത്തിലേക്ക് നീങ്ങണമെങ്കിൽ അതിലെ പൗരന്മാർക്ക് വിദ്യാഭ്യാസം നൽകേണ്ടതുണ്ട്.
  • "സാക്ഷരതാ അധ്യാപനവും പഠനവും കോവിഡ്-19 പ്രതിസന്ധിയിലും അതിനപ്പുറവും" എന്നതാണ് 2020ലെ  അന്തരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം.
Latest RRB NTPC Updates

Last updated on Jun 6, 2025

-> RRB NTPC 2025 Exam Postponed. Railway Recruitment Board has rescheduled the RRB NTPC Exam for June 5, 2025 (Shift 3). 

-> RRB NTPC Exam Analysis 2025 is LIVE now. All the candidates appearing for the RRB NTPC Exam 2025 can check the complete exam analysis to strategize their preparation accordingly. 

-> The RRB NTPC Admit Card 2025 has been released on its official website.

-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.

-> The RRB NTPC CBT 1 Exam is scheduled from 5th June to 24th June 2025 as per the revised tentative exam schedule. 

-> The RRB NTPC 2025 Notification has been released for a total of 11558 vacancies.

-> A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.

-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.

-> Prepare for the exam using RRB NTPC Previous Year Papers.

Get Free Access Now
Hot Links: online teen patti real money teen patti gold apk download teen patti vungo teen patti tiger teen patti wealth