Question
Download Solution PDFA,B സ്റ്റേഷനുകൾക്കിടയിലുള്ള വിപരീത പാതകളിൽ രണ്ട് ട്രെയിനുകൾ ഓടുന്നു. പരസ്പരം മറികടന്നതിന് ശേഷം, യഥാക്രമം 4 മണിക്കൂറും 9 മണിക്കൂറും എടുത്ത്, അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നു. ആദ്യ ട്രെയിനിന്റെ വേഗത 54 കിലോമീറ്റർ/മണിക്കൂർ ആണെങ്കിൽ, രണ്ടാമത്തെ ട്രെയിനിന്റെ വേഗത കണ്ടെത്തുക.
Answer (Detailed Solution Below)
Detailed Solution
Download Solution PDFതന്നിരിക്കുന്നത്:
A,B സ്റ്റേഷനുകൾക്കിടയിലുള്ള വിപരീത പാതകളിൽ രണ്ട് ട്രെയിനുകൾ ഓടുന്നു.
പരസ്പരം മറികടന്നതിന് ശേഷം, യഥാക്രമം 4 മണിക്കൂറും 9 മണിക്കൂറും എടുത്ത്, അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നു
ആദ്യ ട്രെയിനിന്റെ വേഗത 54 കിലോമീറ്റർ/ മണിക്കൂർ ആണ്.
ഉപയോഗിച്ച സൂത്രവാക്യം:
പരസ്പരം മറികടന്നതിനു ശേഷം, 2 ട്രെയിനുകളും എടുത്ത സമയം, യഥാക്രമം T1 ഉം T2 ഉം ആണെങ്കിൽ, S1/S2 = √T2/√T1. ഇവിടെ, S1 ഉം S2 ഉം യഥാക്രമം, ആദ്യത്തെയും രണ്ടാമത്തെയും ട്രെയിനുകളുടെ വേഗതയാണ്.
കണക്കുകൂട്ടൽ:
നമുക്ക് ലഭ്യമായത്, T1 = 4 മ., T2 = 9 മ., S1 = 54 കി.മീ./ മ.
⇒ 54/ S2 = √[9/4] = 3/2
⇒ S2 = 54 × 2 × 1/3 = 36 കി.മീ./ മ.
⇒ രണ്ടാമത്തെ ട്രെയിനിന്റെ വേഗത = 36 കി.മീ./ മ.
രണ്ടാമത്തെ ട്രെയിനിന്റെ വേഗത 'x' കി.മീ/മ. ആണെന്നിരിക്കട്ടെ.
കൂടാതെ, പരസ്പരം മറികടക്കാനെടുത്ത സമയം = √(T1 × T2) = √(9 × 4) = 6 മണിക്കൂർ
ആകെ ദൂരം = 54 × 6 + x × 6 = x × 9 + 54 × 4
⇒ 9x - 3x = 54 × (6 - 2)
⇒ 6x = 216
⇒ x = 36 കി.മീ/മ = രണ്ടാമത്തെ ട്രെയിനിന്റെ വേഗത
Last updated on Jan 28, 2025
-> Indian Airforce Group Y (02/2025) Notification has been released. The recruitment rally will be conducted from 29th January to 6th February 2025.
-> The Indian Airforce Group Y 2025 Notification has been released on the official website under (01/2026)
-> The IAF Group Y application deadline has been extended to 2nd February 2025.
-> Candidates will be selected on the basis of their performance in these three-stage processes including an Online Written Test, a Physical Fitness Test & Adaptability Test, and a Medical Examination.