Linear Arrangement MCQ Quiz in मल्याळम - Objective Question with Answer for Linear Arrangement - സൗജന്യ PDF ഡൗൺലോഡ് ചെയ്യുക
Last updated on Jun 17, 2025
Latest Linear Arrangement MCQ Objective Questions
Linear Arrangement Question 1:
Comprehension:
നിർദ്ദേശം: തന്നിരിക്കുന്ന വിവരങ്ങൾ വായിച്ച് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ശ്രദ്ധാപൂർവ്വം ഉത്തരം നൽകുക.
വടക്ക്, തെക്ക് ദിശകൾക്ക് അഭിമുഖമായി ചില ആളുകൾ പരസ്പരം തുല്യമായ ദൂരത്തിൽ ഒരു വരിയിൽ ഇരിക്കുന്നു. അവരിൽ ചിലർ വ്യത്യസ്ത പൂക്കൾ ഇഷ്ടപ്പെടുന്നു.
താമര ഇഷ്ടപ്പെടുന്ന വ്യക്തി ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ അതേ ദിശയെ അഭിമുഖീകരിക്കുന്നു. K, H ന്റെ ഇടതുവശത്ത് രണ്ടാമതായി ഇരിക്കുകയും താമര ഇഷ്ടപ്പെടുകയും ചെയ്യുന്നു. തെക്ക് അഭിമുഖമായിരിക്കുന്ന J യുടെ ഇടതുവശത്ത് മൂന്നാമതായി G ഇരിക്കുന്നു. ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഇടതുവശത്ത് രണ്ടുപേർ മാത്രമേ ഇരിക്കുന്നൊള്ളു. തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തി G യുടെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നു. U, H എന്നിവയ്ക്കിടയിൽ ഇരിക്കുന്ന രണ്ട് പേർ റോസോ അല്ലെങ്കിൽ തുലിപോ ഇഷ്ടപ്പെടുന്നു. ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തി തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വലതുവശത്ത് അഞ്ചാമതായി ഇരിക്കുന്നു. ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ തൊട്ടടുത്ത് ഇടതുവശത്ത് ഇരിക്കുന്ന T യുടെ വലതുവശത്ത് അഞ്ചാമതായി K ഇരിക്കുന്നു. J എന്നയാൾ U അല്ലെങ്കിൽ K യുടെ അടുത്ത അയൽവാസിയല്ല.H വടക്ക് അഭിമുഖമായി അങ്ങേയറ്റത്തെ അറ്റത്ത് ഇരിക്കുന്നു.T ക്കും തുലിപ് പൂക്കൾ ഇഷ്ടപ്പെടുന്ന വ്യക്തിക്കും ഇടയിൽ കൃത്യമായി ഇരിക്കുന്നത് ആരാണ്?
Answer (Detailed Solution Below)
Linear Arrangement Question 1 Detailed Solution
1) H വടക്ക് അഭിമുഖമായി അങ്ങേയറ്റത്തെ അറ്റത്ത് ഇരിക്കുന്നു.
2) K, H ന്റെ ഇടതുവശത്ത് രണ്ടാമതായി ഇരിക്കുകയും താമര ഇഷ്ടപ്പെടുകയും ചെയ്യുന്നു..
3) ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഇടതുവശത്ത് രണ്ടുപേർ മാത്രമേ ഇരിക്കുന്നൊള്ളു.
4) ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ തൊട്ടടുത്ത് ഇടതുവശത്ത് ഇരിക്കുന്ന T യുടെ വലതുവശത്ത് അഞ്ചാമതായി K ഇരിക്കുന്നു.
5) U, H എന്നിവയ്ക്കിടയിൽ ഇരിക്കുന്ന രണ്ട് പേർ റോസോ അല്ലെങ്കിൽ തുലിപോ ഇഷ്ടപ്പെടുന്നു.
6) തെക്ക് അഭിമുഖമായിരിക്കുന്ന J യുടെ ഇടതുവശത്ത് മൂന്നാമതായി G ഇരിക്കുന്നു.
7) J എന്നയാൾ U അല്ലെങ്കിൽ K യുടെ അടുത്ത അയൽവാസിയല്ല.
8) തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തി G യുടെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നു.
9) ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തി തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വലതുവശത്ത് അഞ്ചാമതായി ഇരിക്കുന്നു.
10) താമര ഇഷ്ടപ്പെടുന്ന വ്യക്തി ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ അതേ ദിശയെ അഭിമുഖീകരിക്കുന്നു.
അതുകൊണ്ട്,T ക്കും തുലിപ് പൂക്കൾ ഇഷ്ടപ്പെടുന്ന വ്യക്തിക്കും ഇടയിൽ കൃത്യമായി ഇരിക്കുന്നത് G ആണ്.
Linear Arrangement Question 2:
Comprehension:
നിർദ്ദേശം: തന്നിരിക്കുന്ന വിവരങ്ങൾ വായിച്ച് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ശ്രദ്ധാപൂർവ്വം ഉത്തരം നൽകുക.
വടക്ക്, തെക്ക് ദിശകൾക്ക് അഭിമുഖമായി ചില ആളുകൾ പരസ്പരം തുല്യമായ ദൂരത്തിൽ ഒരു വരിയിൽ ഇരിക്കുന്നു. അവരിൽ ചിലർ വ്യത്യസ്ത പൂക്കൾ ഇഷ്ടപ്പെടുന്നു.
താമര ഇഷ്ടപ്പെടുന്ന വ്യക്തി ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ അതേ ദിശയെ അഭിമുഖീകരിക്കുന്നു. K, H ന്റെ ഇടതുവശത്ത് രണ്ടാമതായി ഇരിക്കുകയും താമര ഇഷ്ടപ്പെടുകയും ചെയ്യുന്നു. തെക്ക് അഭിമുഖമായിരിക്കുന്ന J യുടെ ഇടതുവശത്ത് മൂന്നാമതായി G ഇരിക്കുന്നു. ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഇടതുവശത്ത് രണ്ടുപേർ മാത്രമേ ഇരിക്കുന്നൊള്ളു. തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തി G യുടെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നു. U, H എന്നിവയ്ക്കിടയിൽ ഇരിക്കുന്ന രണ്ട് പേർ റോസോ അല്ലെങ്കിൽ തുലിപോ ഇഷ്ടപ്പെടുന്നു. ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തി തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വലതുവശത്ത് അഞ്ചാമതായി ഇരിക്കുന്നു. ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ തൊട്ടടുത്ത് ഇടതുവശത്ത് ഇരിക്കുന്ന T യുടെ വലതുവശത്ത് അഞ്ചാമതായി K ഇരിക്കുന്നു. J എന്നയാൾ U അല്ലെങ്കിൽ K യുടെ അടുത്ത അയൽവാസിയല്ല.H വടക്ക് അഭിമുഖമായി അങ്ങേയറ്റത്തെ അറ്റത്ത് ഇരിക്കുന്നു.ലില്ലി പൂക്കൾ ഇഷ്ടപ്പെടുന്നത് ആര്?
Answer (Detailed Solution Below)
Linear Arrangement Question 2 Detailed Solution
1) H വടക്ക് അഭിമുഖമായി അങ്ങേയറ്റത്തെ അറ്റത്ത് ഇരിക്കുന്നു.
2) K, H ന്റെ ഇടതുവശത്ത് രണ്ടാമതായി ഇരിക്കുകയും താമര ഇഷ്ടപ്പെടുകയും ചെയ്യുന്നു..
3) ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഇടതുവശത്ത് രണ്ടുപേർ മാത്രമേ ഇരിക്കുന്നൊള്ളു.
4) ജമന്തി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ തൊട്ടടുത്ത് ഇടതുവശത്ത് ഇരിക്കുന്ന T യുടെ വലതുവശത്ത് അഞ്ചാമതായി K ഇരിക്കുന്നു.
5) U, H എന്നിവയ്ക്കിടയിൽ ഇരിക്കുന്ന രണ്ട് പേർ റോസോ അല്ലെങ്കിൽ തുലിപോ ഇഷ്ടപ്പെടുന്നു.
6) തെക്ക് അഭിമുഖമായിരിക്കുന്ന J യുടെ ഇടതുവശത്ത് മൂന്നാമതായി G ഇരിക്കുന്നു.
7) J എന്നയാൾ U അല്ലെങ്കിൽ K യുടെ അടുത്ത അയൽവാസിയല്ല.
8) തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തി G യുടെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നു.
9) ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തി തുലിപ് ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വലതുവശത്ത് അഞ്ചാമതായി ഇരിക്കുന്നു.
10) താമര ഇഷ്ടപ്പെടുന്ന വ്യക്തി ലില്ലി ഇഷ്ടപ്പെടുന്ന വ്യക്തിയുടെ അതേ ദിശയെ അഭിമുഖീകരിക്കുന്നു.
അതിനാൽ, ലില്ലി പൂക്കൾ ഇഷ്ടപ്പെടുന്നത് J ആണ്.
Linear Arrangement Question 3:
C, D, E, F, G, H, Z, എന്നീ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു. E യുടെ ഇടതുവശത്ത് മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. H, D എന്നിവർക്കിടയിൽ നാല് പേർ മാത്രമേ ഇരിക്കുന്നുള്ളൂ, അവരിൽ ആരും ഇടതുവശത്ത് ഇരിക്കുന്നില്ല. C G യുടെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു. Z നും D ക്കും ഇടയിൽ മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. F, G എന്നിവർക്കിടയിൽ എത്ര പേർ ഇരിക്കുന്നുണ്ട്?
Answer (Detailed Solution Below)
Linear Arrangement Question 3 Detailed Solution
നൽകിയിരിക്കുന്നത്: C, D, E, F, G, H, Z, എന്നീ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു.
1) E യുടെ ഇടതുവശത്ത് മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ.
2) H നും D യ്ക്കും ഇടയിൽ നാല് പേർ മാത്രമേ ഇരിക്കുന്നുള്ളൂ, അവരിൽ ആരും ഇടതുവശത്ത് ഇരിക്കുന്നില്ല.
3) Z നും D യ്കും ഇടയിൽ മൂന്ന് പേർ മാത്രമേ ഇരിക്കുന്നുള്ളൂ.
4) C, G യുടെ തൊട്ടു ഇടതുവശത്തായി ഇരിക്കുന്നു.
Z, C, G എന്നീ സ്ഥാനങ്ങൾ സ്ഥാപിച്ചതിനുശേഷം ഒരു സ്ഥാനം മാത്രമേ ശേഷിക്കുന്നുള്ളൂ, ശേഷിക്കുന്ന ഒരേയൊരു വ്യക്തി, അതായത് F ആയിരിക്കും.
അങ്ങനെ, അന്തിമ ക്രമീകരണം അനുസരിച്ച്, F നും G യ്ക്കും ഇടയിൽ നാല് പേർ ഇരിക്കുന്നു.
അതിനാൽ, "ഓപ്ഷൻ 2" ആണ് ശരിയായ ഉത്തരം.
Linear Arrangement Question 4:
A, B, C, D, E, F, G എന്നീ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു. F നും A യ്ക്കും ഇടയിൽ അഞ്ച് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. A യുടെ തൊട്ടു ഇടതുവശത്ത് E ഇരിക്കുന്നു. E യ്ക്കും B യ്ക്കും ഇടയിൽ ഒരാൾ മാത്രമേ ഇരിക്കുന്നുള്ളൂ. G D യുടെ ഇടതുവശത്ത് എവിടെയോ, C യുടെ വലതുവശത്ത് എവിടെയോ ആയി ഇരിക്കുന്നു. A യ്ക്കും C യ്ക്കും ഇടയിൽ എത്ര പേർ ഇരിക്കുന്നു?
Answer (Detailed Solution Below)
Linear Arrangement Question 4 Detailed Solution
നൽകിയിരിക്കുന്നത്: , A, B, C, D, E, F, G എന്നീ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു.
1) F നും A യ്ക്കും ഇടയിൽ അഞ്ച് പേർ മാത്രമേ ഇരിക്കുന്നുള്ളൂ.
2) E, A യുടെ തൊട്ടു ഇടതുവശത്തായി ഇരിക്കുന്നു.
3) E യ്ക്കും B യ്ക്കും ഇടയിൽ ഒരാൾ മാത്രമേ ഇരിക്കുന്നുള്ളൂ.
4) G, D യുടെ ഇടതുവശത്ത് എവിടെയോ ആയി ഇരിക്കുന്നു, എന്നാൽ C യുടെ വലതുവശത്ത് എവിടെയോ ആയി ഇരിക്കുന്നു.
അങ്ങനെ, അന്തിമ ക്രമീകരണം അനുസരിച്ച്, A യ്ക്കും C യ്ക്കും ഇടയിൽ നാല് പേർ ഇരിക്കുന്നു.
അതിനാൽ, "ഓപ്ഷൻ 4 " ആണ് ശരിയായ ഉത്തരം.
Linear Arrangement Question 5:
A, B, C, D, E, F, G എന്നിവർ വടക്കോട്ട് അഭിമുഖമായി ഒരു നേർരേഖയിൽ ഇരിക്കുന്നു. G യുടെ വലതുവശത്ത് രണ്ട് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. G യ്ക്കും E യ്ക്കും ഇടയിൽ രണ്ട് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. D യ്ക്കും B യ്ക്കും ഇടയിൽ രണ്ട് പേർ മാത്രമേ ഇരിക്കുന്നുള്ളൂ. B G യുടെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു. A F ന്റെ തൊട്ടടുത്ത വലതുവശത്ത് ഇരിക്കുന്നു. D യ്ക്കും F നും ഇടയിൽ എത്ര പേർ ഇരിക്കുന്നു?
Answer (Detailed Solution Below)
Linear Arrangement Question 5 Detailed Solution
നൽകിയിരിക്കുന്നത്: A, B, C, D, E, F, G എന്നിവർ വടക്കോട്ട് അഭിമുഖമായി ഒരു നേർരേഖയിൽ ഇരിക്കുന്നു.
1) G യുടെ വലതുവശത്ത് രണ്ട് പേർ മാത്രം ഇരിക്കുന്നു.
2) G യ്ക്കും E യ്ക്കും ഇടയിൽ രണ്ട് പേർ മാത്രമേ ഇരിക്കുന്നുള്ളൂ.
3) B, G യുടെ തൊട്ടടുത്ത ഇടതുവശത്തായി ഇരിക്കുന്നു.
4) D യ്ക്കും B യ്ക്കും ഇടയിൽ രണ്ട് പേർ മാത്രമേ ഇരിക്കുന്നുള്ളൂ.
5) A, F ന്റെ തൊട്ടടുത്ത വലതുവശത്തായി ഇരിക്കുന്നു.
A, F, D എന്നിവയുടെ സ്ഥാനങ്ങൾ നിർണയിച്ചതിന് ശേഷം അവശേഷിക്കുന്ന വ്യക്തി അതായത് C യുടെ സ്ഥാനം മാത്രമേ ശേഷിക്കുന്നുള്ളൂ.
അങ്ങനെ, അന്തിമ ക്രമീകരണം അനുസരിച്ച്, D യ്ക്കും F നും ഇടയിൽ നാല് പേർ ഇരിക്കുന്നു.
അതിനാൽ, "ഓപ്ഷൻ 3" ആണ് ശരിയായ ഉത്തരം.
Top Linear Arrangement MCQ Objective Questions
എട്ട് സുഹൃത്തുക്കൾ, A, B, C, D, E, F, G, H എന്നിവർ ഒരു നേർരേഖയിൽ ഇരിക്കുന്നു, എല്ലാവരും വടക്കോട്ട് അഭിമുഖമായി. F D യ്ക്കും G യ്ക്കും ഇടയിൽ ഇരിക്കുന്നു. B H നും A യ്ക്കും ഇടയിൽ ഇരിക്കുന്നു. E G യുടെ ഇടതുവശത്ത് മൂന്നാമനാണ്. G ഒരു മൂലയിൽ ഇരിക്കുന്നു. H C യുടെ ഇടതുവശത്ത് മൂന്നാമനാണ്. A യ്ക്കും E യ്ക്കും ഇടയിൽ ഇരിക്കുന്നത് ആരാണ്?
Answer (Detailed Solution Below)
Linear Arrangement Question 6 Detailed Solution
Download Solution PDFവടക്കോട്ട് അഭിമുഖമായി ആകെ എട്ട് സുഹൃത്തുക്കൾ:- എ, ബി, സി, ഡി, ഇ, എഫ്, ജി, എച്ച്
1) E, G യുടെ ഇടതുവശത്ത് മൂന്നാമതാണ്. G ഒരു മൂലയിൽ ഇരിക്കുന്നു.
2) F, D യ്ക്കും G യ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
3) H, C യുടെ ഇടതുവശത്ത് മൂന്നാമതാണ്.
4) B, H നും A യ്ക്കും ഇടയിലാണ് ഇരിക്കുന്നത്.
അതിനാൽ, 'C' എന്നത് A യ്ക്കും E യ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
A, B, C, D, E, F എന്നീ 6 സുഹൃത്തുക്കൾ വടക്കോട്ട് അഭിമുഖമായി ഒരു ബെഞ്ചിൽ ഇരിക്കുന്നു. D യുടെ തൊട്ടടുത്ത അയൽക്കാരനായ C യുടെ വലത് വശത്ത് രണ്ടാമതായി A ഇരിക്കുന്നു. A യുടെ തൊട്ടടുത്ത ഇടത് വശത്ത് E ഇരിക്കുന്നു. D യുടെയും B യുടെയും തൊട്ടടുത്ത അയൽക്കാരനാണ് F. ബെഞ്ചിന്റെ ഒരു അങ്ങേയറ്റത്ത് B ഇരിക്കുകയാണെങ്കിൽ, ബെഞ്ചിന്റെ മറ്റേ അങ്ങേയറ്റത്ത് താഴെ തന്നിരിക്കുന്നവരിൽ ആരാണ് ഇരിക്കുന്നത്?
Answer (Detailed Solution Below)
Linear Arrangement Question 7 Detailed Solution
Download Solution PDFനൽകിയത് : A, B, C, D, E, F എന്നീ 6 സുഹൃത്തുക്കൾ വടക്കോട്ട് അഭിമുഖമായി ഒരു ബെഞ്ചിൽ ഇരിക്കുന്നു
(1): ബെഞ്ചിന്റെ ഒരു അങ്ങേയറ്റത്ത് B ഇരിക്കുന്നു. അപ്പോൾ അവിടെ രണ്ട് സാധ്യതകൾ ഉണ്ട്.
കേസ് (I):
കേസ് (II):
(2): D യുടെയും B യുടെയും തൊട്ടടുത്ത അയൽക്കാരനാണ് F.
കേസ് (I):
കേസ് (II):
(3): D യുടെ തൊട്ടടുത്ത അയൽക്കാരനായ C യുടെ വലത് വശത്ത് രണ്ടാമതായി A ഇരിക്കുന്നു. അതായത്, C യുടെ വലതുവശത്ത് രണ്ടാമതായി A ഇരിക്കുന്നു, D യുടെ തൊട്ടടുത്ത അയൽക്കാരനാണ് C.
അതിനാൽ, കേസ് (II) ഒഴിവാക്കപ്പെടും.
കേസ് (I):
തുടർന്ന്, അന്തിമ ക്രമീകരണം ഇതാണ്:
അതിനാൽ, A മറ്റേ അങ്ങേയറ്റത്താണ് ഇരിക്കുന്നത്.
അതിനാൽ, ശരിയായ ഉത്തരം A ആണ്.
ബീന, ലീന, മീന, റീന, ടീന എന്നീ അഞ്ച് പെൺകുട്ടികൾ ഒരു കളി കളിക്കുന്നു. അവർ വടക്കോട്ട് അഭിമുഖമായി നിരനിരയായി ഇരിക്കുന്നു. മീന പടിഞ്ഞാറേ അറ്റത്തും ടീന കിഴക്കേ അറ്റത്തും ഇരിക്കുന്നു. ലീനയും റീനയും പരസ്പരം അടുത്തടുത്തായി ഇരിക്കുന്നു. ബീന ലീനയുടെ ഇടതുവശത്തും മീനയുടെ വലതുവശത്തും ഇരിക്കുന്നു. കിഴക്കേ അറ്റത്ത് നിന്ന് രണ്ടാമതായി ആരാണ് ഇരിക്കുന്നത്?
Answer (Detailed Solution Below)
Linear Arrangement Question 8 Detailed Solution
Download Solution PDF1) മീന പടിഞ്ഞാറെ അറ്റത്തും ടീന കിഴക്കെ അറ്റത്തും ഇരിക്കുന്നു.
2) ബീന ലീനയുടെ ഇടതുവശത്തും മീനയുടെ വലതുവശത്തും ഇരിക്കുന്നു.
3) ലീനയും റീനയും അടുത്തടുത്തായി ഇരിക്കുന്നു.
അതിനാൽ, കിഴക്കേ അറ്റത്ത് നിന്ന് "റീന" രണ്ടാം സ്ഥാനത്താണ്.
P, Q, R, S, T, U എന്നീ ആറ് ആൺകുട്ടികൾ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു (ഒരേ ക്രമത്തിൽ ആയിരിക്കണമെന്നില്ല). Q എന്നത് S-ന്റെ വലതുവശത്ത് രണ്ടാമത്തേതാണ്. U-ന്റെ ഇടതുവശത്ത് നാലാമത്തേതാണ് P. നിരയുടെ അങ്ങേയറ്റത്ത് U ഇരിക്കുന്നില്ല. Q ന്റെ വലതുവശത്ത് R രണ്ടാമതാണ്.
P യുടെ വലതുവശത്ത് രണ്ടാമതായി ഇരിക്കുന്നത് ആരാണ്?
Answer (Detailed Solution Below)
Linear Arrangement Question 9 Detailed Solution
Download Solution PDFആകെ ആൺകുട്ടികൾ 6 ആണ്, P, Q, R, S, T, U എന്നിവർ
Q എന്നത് S-ന്റെ വലതുവശത്ത് രണ്ടാമത്തേതാണ്
Q ന്റെ വലതുവശത്ത് R രണ്ടാമതാണ്.
ഇപ്പോൾ രണ്ട് പ്രസ്താവനകളും കൂട്ടിച്ചേർക്കുന്നു-
U-യുടെ ഇടതുവശത്ത് നാലാമത്തേതാണ് P. നിരയുടെ അങ്ങേയറ്റത്ത് U ഇരിക്കുന്നില്ല, അതായത് U-ന്റെ ഇടത്ത് നിന്ന് 4-ആം സ്ഥാനത്തേക്ക് P യെ ക്രമീകരിക്കാൻ, Q-നും R-നും ഇടയിൽ U വരണം.
ഇപ്പോൾ ശൂന്യമായ ഇടം ആൺകുട്ടി T യുടേതാണ്.
P യുടെ വലതുവശത്ത് രണ്ടാമതായാണ് T ഇരിക്കുന്നത്
അതിനാൽ, ഓപ്ഷൻ (2) ശരിയാണ്.
എട്ട് സുഹൃത്തുക്കളായ P, Q, R, S, T, U, V, W എന്നിവർ നിരനിരയായി ഇരുന്നു സിനിമ കാണുന്നു. T ഒരു മൂലയിൽ ഇരിക്കുന്നു. W, R എന്നിവയ്ക്കിടയിൽ Q ഇരിക്കുന്നു. S, U, എന്നിവർക്കിടയിലാണ് V ഇരിക്കുന്നത്. T യുടെ തൊട്ടടുത്ത് വലതുവശത്താണ് W ഇരിക്കുന്നത്. R, P-യുടെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു. P ക്കും U നുമിടയിൽ രണ്ടുപേർ ഇരിക്കുന്നു. ആരാണ് മറുവശത്ത് മൂലയിൽ ഇരിക്കുന്നത്?
Answer (Detailed Solution Below)
Linear Arrangement Question 10 Detailed Solution
Download Solution PDFഎട്ട് സുഹൃത്തുക്കളായ P, Q, R, S, T, U, V, W എന്നിവർ നിരനിരയായി ഇരുന്നു സിനിമ കാണുന്നു.
1) T ഒരു മൂലയിൽ ഇരിക്കുന്നു.
കേസ് (i) :
കേസ് (ii) :
2) T യുടെ തൊട്ടടുത്ത് വലതുവശത്താണ് W ഇരിക്കുന്നത്.
3) W, R എന്നിവയ്ക്കിടയിൽ Q ഇരിക്കുന്നു.
4) R, P-യുടെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു.
5) P ക്കും U നുമിടയിൽ രണ്ടുപേർ ഇരിക്കുന്നു.
6) S, U, എന്നിവർക്കിടയിലാണ് V ഇരിക്കുന്നത്.
∴ഇവിടെ, മറുവശത്ത് മൂലയിൽ ഇരിക്കുന്നത് 'U' ആണ്.
അതിനാൽ, ശരിയായ ഉത്തരം "U" ആണ്.
ഏഴു പേർ, K, L, M, N, O, P , Q എന്നിവർ, വടക്കോട്ട് നോക്കി ഒരു നേർരേഖയിൽ ഇരിക്കുന്നു. P യുടെ ഇടതുവശത്ത് നാലു പേർ മാത്രമേ ഇരിക്കുന്നുള്ളൂ. Q N ഇടതുവശത്ത് മൂന്നാമതായി ഇരിക്കുന്നു. N P യുടെ അടുത്ത അയൽവാസിയല്ല. L ന്റെ ഇടതുവശത്ത് മൂന്നാമതായി M ഇരിക്കുന്നു. K M ന്റെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു. നിരയുടെ അങ്ങേയറ്റത്തെ ഇടതുവശത്ത് ആരാണ് ഇരിക്കുന്നത്?
Answer (Detailed Solution Below)
Linear Arrangement Question 11 Detailed Solution
Download Solution PDFതന്നിരിക്കുന്നത്: ഏഴു പേർ K, L, M, N, O, P , Q, വടക്കോട്ട് നോക്കി ഒരു നേർരേഖയിൽ ഇരിക്കുന്നു.
1) P യുടെ ഇടതുവശത്ത് നാലു പേർ മാത്രമേ ഇരിക്കുന്നുള്ളൂ
2) N P യുടെ അടുത്ത അയൽവാസിയല്ല.
3) Q N ന്റെ ഇടതുവശത്ത് മൂന്നാമതായി ഇരിക്കുന്നു.
4) L ന്റെ ഇടതുവശത്ത് മൂന്നാമതായി M ഇരിക്കുന്നു.
5) K M ന്റെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നു.
O ശേഷിക്കുന്ന സ്ഥാനത്ത് ഇരിക്കും.
ഇവിടെ, 'O ' നിരയുടെ അങ്ങേയറ്റത്തെ ഇടതുവശത്ത് ഇരിക്കുന്നു.
അതിനാൽ, ശരിയായ ഉത്തരം "ഓപ്ഷൻ 3" ആണ്.
ഒരു ബെഞ്ചിൽ A, B, C എന്നിവർ തെക്കോട്ട് നോക്കി ഇരിക്കുന്നു. വടക്കോട്ട് നോക്കി സമാന്തരമായി മറ്റൊരു ബെഞ്ചിൽ D, E, F എന്നിവർ ഇരിക്കുന്നു. D ഒരറ്റത്തും F ന്റെ തൊട്ടടുത്ത ഇടത് വശത്തും ആണ്. B, D യെ നോക്കുന്നു. C, A യുടെ വലതുഭാഗത്താണ്. A യെ അഭിമുഖീകരിക്കുന്നത് ആരാണ്?
Answer (Detailed Solution Below)
Linear Arrangement Question 12 Detailed Solution
Download Solution PDFലഭ്യമായ വിവരങ്ങൾ:
A, B, C എന്നിവർ തെക്കോട്ട് നോക്കി ഒരു ബെഞ്ചിൽ ഇരിക്കുന്നു.
D, E, F എന്നിവർ വടക്കോട്ട് നോക്കി സമാന്തരമായി മറ്റൊരു ബെഞ്ചിൽ ഇരിക്കുന്നു.
1) D ഒരറ്റത്തും F ന്റെ തൊട്ടടുത്ത ഇടത് വശത്തും ആണ്..
2) B, D യെ നോക്കുന്നു.
3) C, A യുടെ വലതുഭാഗത്താണ്.
ഇവിടെ, 'E' ആണ് A യെ നോക്കുന്നത്.
അതിനാൽ, ശരിയായ ഉത്തരം "ഓപ്ഷൻ 1" ആണ്.
A, B, C, D, E, F, G എന്നിങ്ങനെ ഏഴ് പേർ വടക്കോട്ട് അഭിമുഖമായി ഒരു നിരയിൽ ഇരിക്കുന്നു. G യുടെ ഇടതുവശത്ത് രണ്ട് പേർ മാത്രം ഇരിക്കുന്നു. A യുടെയും F യുടെയും ഇടയിൽ രണ്ട് പേർ മാത്രം ഇരിക്കുന്നു. F യുടെ ഇടതുവശത്ത് A ഇരിക്കുന്നു, F. D യുടെ വലതുവശത്തുള്ള അടുത്ത അയൽക്കാരനാണ്. B-യുടെ വലതുവശത്ത് ഒരാൾ മാത്രം ഇരിക്കുന്നു. G-യുടെ അടുത്ത അയൽക്കാരനല്ല E. E-യ്ക്കും A-യ്ക്കും ഇടയിൽ എത്ര പേർ ഇരിക്കുന്നു?
Answer (Detailed Solution Below)
Linear Arrangement Question 13 Detailed Solution
Download Solution PDFനൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്:
ഘട്ടം 1: G യുടെ ഇടതുവശത്ത് രണ്ട് പേർ മാത്രം ഇരിക്കുന്നു. B യുടെ വലതുവശത്ത് ഒരാൾ മാത്രം ഇരിക്കുന്നു.
ഞങ്ങൾ G സ്ഥാപിക്കുന്നത് അതിന്റെ ഇടതുവശത്ത് രണ്ട് സ്ഥാനങ്ങൾ മാത്രം ശേഷിക്കുന്ന തരത്തിലാണ്, ഞങ്ങൾ B സ്ഥാപിക്കുന്നത് അതിന്റെ വലതുവശത്ത് ഒരു സ്ഥാനം മാത്രം ശേഷിക്കുന്ന തരത്തിലാണ്.
ഘട്ടം 2: Aയ്ക്കും F-നും ഇടയിൽ രണ്ട് പേർ മാത്രം ഇരിക്കുന്നു. F-ന്റെ ഇടതുവശത്ത് A ഇരിക്കുന്നു.
ഇവിടെ നമ്മൾ A, F എന്നിവ സ്ഥാപിക്കുന്നത്, അവയ്ക്കിടയിൽ രണ്ട് ഇടങ്ങൾ ഉണ്ടായിരിക്കും എന്ന തരത്തിലാണ്, F എന്നത് A യുടെ വലതുവശത്താണ്.
ഘട്ടം 3: D എന്നത് F ന്റെ വലതുവശത്തുള്ള അടുത്ത അയൽക്കാരനാണ്. E G യുടെ അടുത്ത അയൽക്കാരനല്ല.
ഇപ്പോൾ നമ്മൾ D യെ F ന് അടുത്തായി സ്ഥാപിക്കുന്നു, G യുടെ അടുത്ത് E യ്ക്ക് ഇരിക്കാൻ കഴിയാത്തതിനാൽ E യുടെ വലത്തെ അറ്റത്ത് വയ്ക്കുന്നു.
ഇപ്പോൾ അവശേഷിക്കുന്ന ഒരേയൊരു സ്ഥലത്ത് ഞങ്ങൾ C സ്ഥാപിക്കുന്നു,
നൽകിയിരിക്കുന്ന ക്രമീകരണത്തിൽ നിന്ന്, A യ്ക്കും E യ്ക്കും ഇടയിൽ 5 പേർ ഇരിക്കുന്നത് കാണാം.
അതിനാൽ, ശരിയായ ഉത്തരം "ഓപ്ഷൻ (3)" ആണ്.
കോപ്പി, പേന, പെൻസിൽ, കത്രിക, ടേപ്പ്, കടലാസ്സ് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങൾ അടങ്ങിയ ആറ് ബോക്സുകൾ ഒരേ ക്രമത്തിലല്ലാതെ, ഒന്നിനുപുറകെ ഒന്നായി ഒരു നേർവരിയിൽ സൂക്ഷിക്കുന്നു. ഇടത് അറ്റത്ത് നിന്നുള്ള വരിയിൽ പേനയുടെ ബോക്സ് മൂന്നാം സ്ഥാനത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇടത് അറ്റത്ത് നിന്ന് തുടങ്ങുന്ന, അവസാനഭാഗത്താണ് കടലാസ്സ് ബോക്സ് സൂക്ഷിച്ചിരിക്കുന്നത്. പെൻസിൽ ബോക്സ് പേനയുടെയും കടലാസ് ബോക്സിന്റെയും ഇടയിൽ എവിടെയോ സൂക്ഷിച്ചിരിക്കുന്നു. ഇടത് അറ്റത്ത് നിന്ന് എണ്ണുമ്പോൾ ടേപ്പിന്റെ ബോക്സ് പേനയുടെ ബോക്സിന് മുമ്പും കോപ്പിയുടെ ബോക്സിന് ശേഷവും സൂക്ഷിക്കുന്നു. കത്രികയുടെ ബോക്സ് കടലാസിന്റെ ബോക്സിന്റെ അടുത്തല്ല സൂക്ഷിച്ചിരിക്കുന്നത്. വലത്തെ അറ്റത്ത് നിന്ന് രണ്ടാം സ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന ബോക്സ് ഏതാണ്?
Answer (Detailed Solution Below)
Linear Arrangement Question 14 Detailed Solution
Download Solution PDFആറ് പെട്ടികൾ - കോപ്പി, പേന, പെൻസിൽ, കത്രിക, ടേപ്പ്, പേപ്പർ
1) പേനയുടെ ബോക്സ് ഇടത് അറ്റത്ത് നിന്നുള്ള വരിയിൽ മൂന്നാം സ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു.
2) ഇടത് അറ്റത്ത് നിന്ന് ആരംഭിക്കുന്ന അവസാനഭാഗത്ത് കടലാസ്സ് ബോക്സ് സൂക്ഷിച്ചിരിക്കുന്നു.
3) പെൻസിൽ ബോക്സ് പേനയുടെ ബോക്‌സിന്റെയും കടലാസ് ബോക്സിന്റെയും ഇടയിൽ എവിടെയോ സൂക്ഷിച്ചിരിക്കുന്നു.
കേസ് 1
കേസ് 2
4) ഇടത് അറ്റത്ത് നിന്ന് എണ്ണുമ്പോൾ ടേപ്പിന്റെ ബോക്സ് പേനയുടെ ബോക്സിന് മുമ്പും കോപ്പിയുടെ ബോക്സിന് ശേഷവും സൂക്ഷിക്കുന്നു.
(ഇതിനർത്ഥം കോപ്പിയുടെ ബോക്സ് ഒന്നാം സ്ഥാനത്തും ടേപ്പ് ബോക്സ് രണ്ടാം സ്ഥാനത്തും ഇടത് അറ്റത്ത് നിന്ന് ആരംഭിക്കുന്ന ക്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു)
കേസ് 1
കേസ് 2
5) കത്രികയുടെ ബോക്സ് കടലാസിന്റെ ബോക്സിന്റെ അടുത്തല്ല സൂക്ഷിച്ചിരിക്കുന്നത്.
(അങ്ങനെ കേസ് 1 ഒഴിവാക്കപ്പെടും, കാരണം അങ്ങനെയെങ്കിൽ കത്രികയുടെ ബോക്സ് കടലാസിന്റെ ബോക്സിന്റെ അടുത്തായി സ്ഥാപിച്ചേനെ.)
ഇതാണ് ബോക്സുകളുടെ അന്തിമ ക്രമീകരണം.
അതിനാൽ, പെൻസിൽ ബോക്സ് വലത് അറ്റത്ത് നിന്ന് രണ്ടാം സ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു.
A, B, C, D, E, F എന്നീ ആറ് പേർ ഒരു നേരെയുള്ള നിരയിൽ പടിഞ്ഞാറോട്ട് അഭിമുഖമായി ഇരിക്കുന്നു. D നിരയുടെ അറ്റത്ത് ഇരിക്കുന്നു. D യുടെ ഇടതുവശത്ത് മൂന്നാമതായി B ഇരിക്കുന്നു. B യുടെ തൊട്ടടുത്ത് വലതുവശത്ത് A ഇരിക്കുന്നു. B യുടെയും C യുടെയും അടുത്ത അയൽക്കാരനാണ് A, നിരയിലെ ഒന്നാം സ്ഥാനത്ത് E ഇരിക്കുന്നു. A യ്ക്കും E യ്ക്കും ഇടയിലാണ് F ഇരിക്കുന്നത്. A യുടെയും F ന്റെയും അടുത്ത അയൽക്കാരൻ ആരാണ്?
Answer (Detailed Solution Below)
Linear Arrangement Question 15 Detailed Solution
Download Solution PDFനൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്:
ഘട്ടം 1: D നിരയുടെ അറ്റത്ത് ഇരിക്കുന്നു. D യുടെ ഇടതുവശത്ത് മൂന്നാമതായി B ഇരിക്കുന്നു.
അവരെല്ലാം പടിഞ്ഞാറോട്ട് അഭിമുഖമായി ഇരിക്കുന്നു. ഇപ്പോൾ നമ്മൾ D യെ വലത് അറ്റത്ത് സ്ഥാപിക്കുന്നു, കാരണം B യെ അതിന്റെ മൂന്നാമത്തെ ഇടതുവശത്ത് സ്ഥാപിക്കണം.
ഘട്ടം 2: A, B-യുടെ തൊട്ടടുത്ത വലതുവശത്ത് ഇരിക്കുന്നു. A ആണ് B യുടെയും C യുടെയും തൊട്ടടുത്ത അയൽക്കാരൻ.
നമ്മൾ B യുടെ തൊട്ടടുത്ത വലതുവശത്ത് A സ്ഥാപിക്കുന്നു, തുടർന്ന് A എന്നത് B യുടെയും C യുടെയും അടുത്ത അയൽക്കാരനായ നിലയിൽ C സ്ഥാപിക്കുക.
ഘട്ടം 3: E നിരയിലെ ഒന്നാം സ്ഥാനത്ത് ഇരിക്കുന്നു. A യ്ക്കും E യ്ക്കും ഇടയിലാണ് F ഇരിക്കുന്നത്.
നമ്മൾ E യെ അറ്റത്ത് വയ്ക്കുകയും തുടർന്ന് F നെ അവശേഷിക്കുന്ന ഒരേയൊരു സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യുന്നു, ഇത് A യ്ക്കും E യ്ക്കും ഇടയിൽ ഇരിക്കുന്ന F ന്റെ അവസ്ഥയെ തൃപ്തിപ്പെടുത്തുന്നു.
ക്രമീകരണത്തിൽ നിന്ന്, A, F എന്നിവയുടെ അടുത്ത അയൽക്കാരൻ B ആണെന്ന് നമുക്ക് കാണാൻ കഴിയും.
അതിനാൽ, ശരിയായ ഉത്തരം ഓപ്ഷൻ 2) ആണ്.