ഇടിമിന്നലും സ്വിച്ചിംഗും മൂലമുള്ള ഉയർന്ന വോൾട്ടേജിൽ നിന്നുള്ള സംരക്ഷണമായി ഇനിപ്പറയുന്നവയിൽ ഏതാണ് പ്രവർത്തിക്കുന്നത്?

This question was previously asked in
ALP CBT 2 Electrician Previous Paper: Held on 22 Jan 2019 Shift 1
View all RRB ALP Papers >
  1. ബ്രീത്തർ 
  2. കൺസർവേറ്റർ
  3. ​ഹോൺ ഗാപ്സ് 
  4. താപീയ ഓവർലോഡ് റിലേകൾ

Answer (Detailed Solution Below)

Option 3 : ​ഹോൺ ഗാപ്സ് 
Free
General Science for All Railway Exams Mock Test
2.1 Lakh Users
20 Questions 20 Marks 15 Mins

Detailed Solution

Download Solution PDF

F1 J.P Madhu 20.02.20 D1

  • ഉയർന്ന വോൾട്ടേജ് തരംഗങ്ങളിൽ നിന്നുള്ള ഒരു വൈദ്യുത പവർ സിസ്റ്റത്തിന്റെ സംരക്ഷണ ഉപകരണമായി ഹോൺ ഗാപ്സ് പ്രവർത്തിക്കുന്നു.
  • ഹോൺ ഗാപ്‌സിൽ രണ്ട് ഹോൺ ആകൃതിയിലുള്ള ദണ്ഡുകൾ ചെറിയ അകലം കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഇതിന്റെ ഒരു അഗ്രം ലൈനുമായും മറ്റേ അഗ്രം  നിലവുമായും ബന്ധിപ്പിച്ചിരിക്കുന്നത് ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു ശ്രേണീ  പ്രതിരോധത്തോടെയോ അല്ലാതെയോ ആണ്.
  • സംരക്ഷിക്കപ്പെടേണ്ട ഉപകരണങ്ങളും ഹോൺ ഗാപ്‌സും  തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ചോക്ക് രണ്ട് ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു:
    • സംരക്ഷിക്കേണ്ട ഉപകരണങ്ങളിൽ പതിക്കുന്ന തരംഗത്തിന്റെ മേലോട്ടുയരൽ കുറയുന്നു.
    • ഇത് ഹോണിലേക്കുള്ള വോൾട്ടേജ് വർദ്ധനവിനെ  പ്രതിഫലിപ്പിക്കുന്നു.
  • ഒരു വോൾട്ടേജ് വർദ്ധനവ് ഗ്യാപ്പിന്റെ ബ്രേക്ക് ഡൗൺ മൂല്യം കവിയുമ്പോഴെല്ലാം ഒരു ഡിസ്ചാർജ് സംഭവിക്കുകയും തരംഗത്തിന്റെ ബാക്കി ഭാഗത്തെ ഊർജ്ജം നിലത്തേക്ക് കടത്തിവിടുകയും ചെയ്യുന്നു.
  • ഗ്യാപ്പുകൾക്കിടയിൽ  ഒരു ആർക്ക് സ്ഥാപിച്ചിരിക്കുന്നു, അത് ഒരു വഴക്കമുള്ള ചാലകമായി പ്രവർത്തിക്കുകയും വൈദ്യുതകാന്തിക ബലങ്ങളുടെ സ്വാധീനത്തിൽ മുകളിലേക്ക് ഉയരുകയും ചെയ്യുന്നു, അങ്ങനെ ആർക്കിന്റെ നീളം വർദ്ധിക്കുകയും അത് ഒടുവിൽ കെടുകയും ചെയ്യുന്നു.
  • അമിതമായ ഓവർലോഡ് കറന്റ് ഉണ്ടാക്കുന്ന താപത്തിൽ താപീയ ഓവർലോഡ് റിലേ പ്രവർത്തിക്കുന്നു. ഓവർലോഡ് കറന്റ് ഉത്പാദിപ്പിക്കുന്ന താപം മോട്ടോർ സർക്യൂട്ട് ട്രിപ്പ് ചെയ്യാൻ ഉപയോഗിക്കുന്നു.
  • താഴ്ന്ന-വോൾട്ടേജ് സ്ക്വിറൽ കേജ് ഇൻഡക്ഷൻ മോട്ടോറുകൾ അല്ലെങ്കിൽ താഴ്ന്ന ഔട്ട്പുട്ട് റേറ്റിംഗുള്ള DC  മോട്ടോറുകൾ എന്നിവയുടെ സംരക്ഷണത്തിനാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്.
Latest RRB ALP Updates

Last updated on Jun 2, 2025

-> The RRB NTPC Admit Card 2025 has been released on 1st June 2025 on the official website.

-> Railway Recruitment Board activated the RRB ALP application form 2025 correction link, candidates can make the correction in the application form till 31st May 2025. 

-> The Railway Recruitment Board (RRB) has released the official RRB ALP Notification 2025 to fill 9,970 Assistant Loco Pilot posts.

-> The Railway Recruitment Board (RRB) has released the official RRB ALP Notification 2025 to fill 9,970 Assistant Loco Pilot posts.

-> The official RRB ALP Recruitment 2025 provides an overview of the vacancy, exam date, selection process, eligibility criteria and many more.

->The candidates must have passed 10th with ITI or Diploma to be eligible for this post. 

->The RRB Assistant Loco Pilot selection process comprises CBT I, CBT II, Computer Based Aptitude Test (CBAT), Document Verification, and Medical Examination.

-> This year, lakhs of aspiring candidates will take part in the recruitment process for this opportunity in Indian Railways. 

-> Serious aspirants should prepare for the exam with RRB ALP Previous Year Papers.

-> Attempt RRB ALP GK & Reasoning Free Mock Tests and RRB ALP Current Affairs Free Mock Tests here

Get Free Access Now
Hot Links: teen patti win teen patti gold download teen patti lotus teen patti wala game teen patti baaz