ഒരു ഉളിയുടെ (ശീർഷം) മുകൾ ഭാഗം ______ കോണിലേക്ക് ചേംഫർ ചെയ്തിരിക്കുന്നു.

This question was previously asked in
ALP CBT 2 Fitter Official Paper: Held on 21 Jan 2019 Shift 2
View all RRB ALP Papers >
  1. 10° to 12° 
  2. 28° to 32°
  3. 18° to 22°
  4. 38° to 42°

Answer (Detailed Solution Below)

Option 1 : 10° to 12° 
Free
General Science for All Railway Exams Mock Test
20 Qs. 20 Marks 15 Mins

Detailed Solution

Download Solution PDF

വിശദീകരണം:

  • ചിപ്പിംഗിനും (ചെറുകഷ്ണങ്ങളായി നുറുക്കാനും) മുറിക്കൽ പ്രവർത്തനങ്ങൾക്കുമായി ഫിറ്ററുകൾ ഉപയോഗിക്കുന്ന കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മുറിക്കൽ  ഉപകരണമാണ് കോൾഡ് ഉളി.
  • ഒരു ഉളിയുടെയും ചുറ്റികയുടെയും സഹായത്തോടെ അധിക ലോഹം നീക്കം ചെയ്യുന്ന ഒരു പ്രവർത്തനമാണ് ചിപ്പിംഗ്. ചിപ്പ് ചെയ്ത പ്രതലങ്ങൾ പരുക്കനായതിനാൽ അവ ഫയൽ ചെയ്തുകൊണ്ട് പൂർത്തിയാക്കണം.
  • ഉയർന്ന കാർബൺ സ്റ്റീൽ അല്ലെങ്കിൽ ക്രോം വനേഡിയം സ്റ്റീൽ ഉപയോഗിച്ചാണ് ഉളികൾ നിർമ്മിച്ചിരിക്കുന്നത്.
  • സാധാരണയായി അഞ്ച് തരം ഉളികളുണ്ട്.
    1. പരന്ന ഉളി: വലിയ പരന്ന പ്രതലങ്ങളിൽ നിന്ന് ലോഹം നീക്കം ചെയ്യുന്നതിനും വെൽഡഡ് സന്ധികളുടെയും കാസ്റ്റിംഗുകളുടെയും അധിക ലോഹം നുറുക്കി മാറ്റുന്നതിനും അവ ഉപയോഗിക്കുന്നു.
    2. ക്രോസ്-കട്ട് അല്ലെങ്കിൽ കേപ്പ് ഉളി: കീവേകൾ, ഗ്രോവുകൾ, സ്ലോട്ടുകൾ എന്നിവ മുറിക്കുന്നതിന് ഇവ ഉപയോഗിക്കുന്നു.
    3. അർദ്ധ വൃത്താകൃതിയിലുള്ള നോസ് ഉളി: വക്ര ദീർഘ സുഷിരങ്ങൾ  (ഓയിൽ ഗ്രോവുകൾ) മുറിക്കുന്നതിന് അവ ഉപയോഗിക്കുന്നു.
    4. ഡയമണ്ട് പോയിന്റ് ഉളി: കോണുകളിലും സന്ധികളിലും സാമഗ്രികൾ വർഗ്ഗീകരിക്കാൻ ഇവ ഉപയോഗിക്കുന്നു.
    5. വെബ് ഉളി/ പഞ്ചിംഗ് ഉളി: ചെയിൻ ഡ്രില്ലിംഗിന് ശേഷം ലോഹങ്ങളെ വേർതിരിക്കുന്നതിന് ഈ ഉളികൾ ഉപയോഗിക്കുന്നു.

  • ഒരു ഉളിയുടെ മുകൾഭാഗം 10° മുതൽ 12° വരെ കോണിൽ ചേംഫർ ചെയ്തിരിക്കുന്നു.
  • ചിപ്പിംഗിനായി വ്യത്യസ്ത സാമഗ്രികളുടെ ശരിയായ ബിന്ദു കോണും ചെരിവിന്റെ കോണും ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു
മുറിക്കേണ്ട പദാർത്ഥം   ബിന്ദു കോൺ  ചരിവ് കോൺ 
ഉയർന്ന കാർബൺ സ്റ്റീൽ  65°  39.5°
കാസ്റ്റ് അയേൺ  60°  37°
മൃദുവായ ഉരുക്ക്  55°  34.5°
പിച്ചള  50°  32°
ചെമ്പ്  45°  29.5°
അലുമിനിയം  30°  22° 

Latest RRB ALP Updates

Last updated on Jun 11, 2025

-> The RRB NTPC Admit Card 2025 has been released on 1st June 2025 on the official website.

-> The UPSC Prelims Result 2025 and UPSC IFS Result 2025 has been released @upsc.gov.in

-> Railway Recruitment Board activated the RRB ALP application form 2025 correction link, candidates can make the correction in the application form till 31st May 2025. 

-> The Railway Recruitment Board (RRB) has released the official RRB ALP Notification 2025 to fill 9,970 Assistant Loco Pilot posts.

-> The Railway Recruitment Board (RRB) has released the official RRB ALP Notification 2025 to fill 9,970 Assistant Loco Pilot posts.

-> The official RRB ALP Recruitment 2025 provides an overview of the vacancy, exam date, selection process, eligibility criteria and many more.

->The candidates must have passed 10th with ITI or Diploma to be eligible for this post. 

->The RRB Assistant Loco Pilot selection process comprises CBT I, CBT II, Computer Based Aptitude Test (CBAT), Document Verification, and Medical Examination.

-> This year, lakhs of aspiring candidates will take part in the recruitment process for this opportunity in Indian Railways. 

-> Serious aspirants should prepare for the exam with RRB ALP Previous Year Papers.

-> Attempt RRB ALP GK & Reasoning Free Mock Tests and RRB ALP Current Affairs Free Mock Tests here

Hot Links: all teen patti game real cash teen patti teen patti gold apk teen patti real cash apk teen patti gold online