Question
Download Solution PDF72 പേര് ഇരിക്കുന്ന ഒരു നിരയില്‍ ഇടത്തേ അറ്റത്ത് നിന്നും 15-ആമത് ആയാണ് ദിവ്യ ഇരിക്കുന്നത്. വലത്തേ അറ്റത്ത് നിന്നും അവളുടെ സ്ഥാനം എത്രാമതാണ്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFആകെ ആളുകളുടെ എണ്ണം = വലത്തേ അറ്റത്ത് നിന്നുള്ള വ്യക്തിയുടെ സ്ഥാനം + ഇടത്തേ അറ്റത്ത് നിന്നുള്ള വ്യക്തിയുടെ സ്ഥാനം - 1
72 = വലത്ത് നിന്നുള്ള ദിവ്യയുടെ സ്ഥാനം + 15 – 1
വലത്ത് നിന്നുള്ള ദിവ്യയുടെ സ്ഥാനം = 72 – 15 + 1 = 58
അതുകൊണ്ട്, വലത്തേ അറ്റത്ത് നിന്നുള്ള ദിവ്യയുടെ സ്ഥാനം ‘58’ ആണ്.Last updated on Jun 7, 2025
-> The Rajasthan Police Exam Date 2025 has been released which will be conducted on 19th and 20th July 2025.
-> Rajasthan Police Constable Vacancies had been revised for various Constable posts. The total number of vacancies are now 10000.
-> The candidates have to undergo a Written Test, PET, PST, Proficiency Test, and Medical Examination as part of the Rajasthan Police Constable selection process. Candidates can check the Rajasthan Police Constable Syllabus on the official website.
-> The Rajasthan Police Constable salary will be entitled to a Grade Pay of INR 14,600.
-> Prepare for the exam with Rajasthan Police Constable Previous Year Papers.