ഒരു സൈനികൻ തന്റെ ക്യാമ്പിൽ നിന്ന് വടക്ക് ദിശയിലേക്ക് 4 കിലോമീറ്റർ നടക്കുന്നു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ കൂടി നടക്കുന്നു. സൈനികൻ തന്റെ പ്രാരംഭ സ്ഥലത്ത് നിന്ന് എത്ര അകലയാണെന്ന് കണ്ടെത്തുക?

This question was previously asked in
Official Soldier Technical Paper : [Gwalior] - 1 Nov 2020
View all Army Technical Agniveer Papers >
  1. 10 kms
  2. 7 kms
  3. 5 kms
  4. 4.5 kms

Answer (Detailed Solution Below)

Option 3 : 5 kms
Free
Indian Army Agniveer Technical 2023 Memory Based Paper.
4.3 K Users
50 Questions 200 Marks 60 Mins

Detailed Solution

Download Solution PDF

നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പാത ഇപ്രകാരമാണ്:

F1 29-12-20 Gaurav.T Madhu D22

ആരംഭത്തിൽ നിന്ന് അന്തിമ സ്ഥാനത്തേക്കുള്ള ദൂരം 7 കിലോമീറ്ററും ഏറ്റവും കുറഞ്ഞ ദൂരം 5 കിലോമീറ്ററും ആയിരിക്കും.

7 ഓപ്ഷനിൽ ഇല്ലാത്തതിനാൽ 5 ആയിരിക്കും ഉത്തരം.

പൈഥഗോറസ് സിദ്ധാന്തം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ദൂരം കണക്കാക്കാം.

A+ B= C2

3 + 4 = 9 + 16

25 അതായത് 5 ന്റെ വർഗ്ഗം 

ഇവിടെ C ആണ് ഏറ്റവും ചെറിയ ദൂരം, A, B എന്നിവയാണ് മറ്റ് ദൂരങ്ങൾ.

അതിനാൽ, 5 കിലോമീറ്റർ എന്നതാണ് ഉത്തരം.

Latest Army Technical Agniveer Updates

Last updated on Jun 5, 2025

->Indian Army Technical Agniveer CEE Exam Date has been released on the official website.

-> The Indian Army had released the official notification for the post of Indian Army Technical Agniveer Recruitment 2025.

-> Candidates can apply online from 12th March to 25th April 2025.

-> The age limit to apply for the Indian Army Technical Agniveer is from 17.5 to 21 years.

-> The candidates can check out the Indian Army Technical Syllabus and Exam Pattern.

More Coded direction and Distance Questions

More Direction and Distance Questions

Get Free Access Now
Hot Links: teen patti neta teen patti real cash game online teen patti real money